ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുന:സംഘടനയില്‍ മന്ത്രി വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. പാര്‍ലമെന്ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിര്‍ത്തുകയും ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും. പാര്‍ലമെന്ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിര്‍ത്തുകയും ചെയ്യും. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി.
രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. ആദ്യ മോദി മന്ത്രിസഭ മൂന്ന് തവണ പുനഃസംഘടിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി. യാണ് നടക്കാന്‍ പോകുന്നത്.
