ശ്യാം പുഷ്കർ തിരക്കഥ എഴുതുന്ന ജോജി ടീസർ പുറത്ത് . ഫഹദ് ഫാസിൽ ജോജിയായി എത്തുന്ന സിനിമ ആമസോൺ പ്രൈമ് വഴി ഏപ്രിൽ ഏഴിനു റിലീസ് ചെയ്യുന്നു . ദിലീഷ് പോത്തനും ഫഹദ് ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ജോജി.
എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ച ജോജിക് വിദേശത്തു പോയി പണക്കാരൻ ആകണമെന്നാണ് ആഗ്രഹം എന്നാൽ ജോജിയുടെ പിതാവിന് തന്റെ മകൻ ഒന്നിനും കൊള്ളാത്തവനാണ് . സ്വന്തം ലക്‌ഷ്യം നിറവേറ്റുന്നതിനായി ജോജി എടുക്കുന്ന ചില തിരുമാനങ്ങളിലൂടെ കഥ കടന്നു പോകുന്നത്.
