പെരുവള്ളൂര്‍ :സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പൂച്ചേങ്ങല്‍ ആലിക്കുട്ടിയെയും എം ജസിറിനെയും ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സ്വീകരിച്ചു. പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി. വാര്‍ഡ് പ്രസിഡണ്ട് ഹസ്സന്‍ പീലിപ്പുറത്ത് ഷംസുദ്ദീന്‍ പൂച്ചെങ്ങല്‍, സൈതലവി കുറ്റിപ്പാലക്കില്‍, സിഎം ഫസല്‍അഷറഫ് പൂച്ചെങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു

 
                                            