ഹിജാബ് വിവാദത്തെതുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഭൂമിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു നിരോധനാജ്ഞ ബാധകമാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

 
                                            