ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി

കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *