കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ സ്വീകരിക്കുവാന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് കേരള ഹൈക്കോടതി. ഇത്തരത്തില്‍ ഒരു മാനണ്ഡം നിശ്ചയിക്കാനുള്ള കാരണം വാക്സിന്റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ എന്ന് കോടതി ചോദിച്ചു.
എന്നാല്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കുവേണ്ടിയാണ് അല്ലാതെ വാക്‌സിന്‍ ക്ഷാമം ഇല്ല . കൃത്യമായ മാര്‍ഗരേഖ അടിസ്ഥാനപ്പെടുത്തിയാണ് 84 ദിവസം എന്ന ഇടവേള നിശ്ചയിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
