ലോകത്തിലെ ഏറ്റവും വലിയ മത്സ്യയിനം വിഴിഞ്ഞത്തെ കൊച്ചുതുറയില്‍ കരയ്ക്കടിഞ്ഞു.
കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് കരുതുന്നത്. തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള ഈ വെള്ളുടുമ്ബ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാല്‍ കടലിന്റെ അടിത്തടില്‍ തന്നെയാണ് കാണുന്നത്.
