യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞത് കേരളത്തിലെ ഭരണ പരാജയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെ എന്തിനുവേണ്ടിയാണ് ചികിത്സക്കായി അമേരിക്കയില്‍
പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ് ടിപിആര്‍50% വരെ എത്തിയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലുംഉള്‍പ്പെടുന്ന സാഹചര്യമാണെന്നും സ്ത്രീ പീഡനകേസിലും എസ്.ടി -എസ്. സി അക്രമങ്ങളിലും കേരളം മുന്‍പിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
