കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിന്റെ വിധി നേരത്തെ എഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂവെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. പ്രോസിക്യൂട്ടർമാർ മാറുന്നതെന്തെന്ന് മേൽക്കോടതികൾ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്ന രീതിയിലാണ് സമീപനമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ദൃശ്യങ്ങൾ ചോരുമെന്ന ഭയമുണ്ടെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും കോടത്തിനായി സമയ നീട്ടിനൽകരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടു. ഒരു ദിവസം പോലും അധികം നൽകരുതെന്നാതിയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ഹർജി വിധിപറയുന്നതിനായി കോടതി മാറ്റി. എന്നാൽ അന്വേഷണണ് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
