നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടില്‍ NSE മുന്‍ എംഡിയും സിഇഒ യുമായിരുന്ന ചിത്ര രാമകൃഷ്ണനെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.
ഇതേ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്‍ എസ് സി യുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍ മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം.
എന്‍എസ്ഇ ചീഫ് സ്ട്രാറ്റജിക് അഡൈ്വസര്‍ ആയാണ് ആനന്ദ് സുബ്രഹ്മണ്യനെ ആദ്യം നിയമിച്ചത്. എന്‍എസ്ഇ എംഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യ സ്ഥാനക്കയറ്റം നല്കി. ക്രമക്കേടുമായി ബന്ധപ്പെട്ട് ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യനെ എന്‍ എസ് ഇ ഇ യില്‍ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കണ്ടെത്തിയതാണ്. നിയമനം ഉള്‍പ്പെടെയുള്ള എന്നെ സിനിമയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്ക് മൂന്നു കോടിയും ആനന്ദ് സുബ്രഹ്മണ്യയ്ക്ക് രണ്ടുകോടിയും പിഴ ലഭിച്ചിരുന്നു.
