കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടിക്കു മാര്‍ച്ച് 18 ന് തുടക്കം

പാവ നിർമ്മാണം-Soft toy making

ക്ലാസുകൾ രാവിലെ 10 മുതൽ 5 മണി വരെ (ഭക്ഷണം കൊണ്ടുവരേണ്ടതില്ല).

വിദഗ്ദ്ധരായ പരിശീലകർ. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള EDP ക്ലാസുകളും, പരിശീലന ശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ  ബാങ്കുകളിൽ നിന്ന്  വായ്പയെടുത്ത് സ്വന്തം സംരംഭം ഒറ്റയ്ക്കോ കൂട്ടയോ ആരംഭിച്ച് സ്വയം തൊഴിൽ നേടാനുള്ള അവസരവും.
 പങ്കെടുക്കാൻ  താല്പര്യമുള്ളവർ ഉടനെ  0471- 2322430 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുള്ള പരിശീലനം – സീറ്റുകൾ 50% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഐ ഒ ബി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം, ഫോറസ്റ്റ് ഓഫീസ്  ലെയിൻ, വഴുതയ്ക്കാട്,തിരുവനന്തപുരം0471 – 2322430. (കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജില്ലയിഉള്ള സംരംഭകത്വ വികസനസ്ഥാപനം)

????⛱️⛩️

Leave a Reply

Your email address will not be published. Required fields are marked *