കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് മാര്‍ച്ച് 28 നും 29 നും സംയുക്ത തൊഴില്‍ പണിമുടക്ക് സംഘടിപ്പിക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി. യു. സി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് നിര്‍ദേശം നല്‍കിയത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ പണിമുടക്കില്‍ പങ്കുചേരും.
