കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത് കൊല്ലപ്പെട്ട ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ SFI പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ വധകേസിലെ ഒന്നാം പ്രതി പൈലിയെ ന്യായീകരിച്ചും സുധാകരന്‍ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും കെ. സുധാകരന്‍ പരിഹരിച്ചു.
