കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പാര്‍വതി ജയറാമിന്‌റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ
മകള്‍ മാളവികയും ഷോയില്‍ തിളങ്ങിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായികൊണ്ടിരിക്കുന്നത് ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ജയറാം പങ്കുവച്ച മനോഹരമായ കുറിപ്പാണ്.
എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
