പീക്ക് പെര്‍ഫോമന്‍സ് എന്ന പേരില്‍ ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്കളുടെ ലോഞ്ചിങ് പരിപാടി ആരംഭിച്ചു.ആപ്പിള്‍ കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യ ലോഞ്ചിങ് പരിപാടി. ലോഞ്ചിങ് പരിപാടിയിലെ പ്രധാന ആകര്‍ഷണം പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ്‍ എസ്ഇ മാഡലാണ്. പുതിയ ഐപാഡ് എയര്‍ മാക് ഐഒഎസ് 15.4 എന്നിവയും അവതരിപ്പിക്കുന്നുണ്ട്.
