കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ മുന്നില്‍ ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് നേക്കാള്‍ എണ്ണായിരത്തിലധികം വോട്ടിനാണ് അദ്ദേഹം മുന്നിലായിരുന്നത്. നിലവില്‍ ഈ അവസ്ഥ പിസി ജോര്‍ജ് മറികടക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനി ആണ് രണ്ടാമത് 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിന്ന് പിസി ജോര്‍ജ് വമ്പിച്ച വിജയമാണ് നേടിയത്. ഇത്തവണ മണ്ഡലം പി സി ജോര്‍ജിനെ കൈവിടുമോ എന്ന് കണ്ടറിയണം.

 
                                            