
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി തിരുവനന്തപുരം ശാസ്തമംഗലത്ത് MI-ESTILO സലൂണ്‍ ആന്‍ഡ് സ്പാ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിനിമതാരം ദിയ മയൂരിക, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അഥിതിയായി. വിദേശരാജ്യങ്ങളിലടക്കം സംരംഭമുള്ള മീനാവസന്തയുടെ നാട്ടിലെ ഏറ്റവും വലിയ സലൂണ്‍ ആന്‍ഡ് സ്പാ സെന്ററാണിത്.
LOCATION: OPP ICICI, SASTHAMANGALAM, TRIVANDRUM. PH: 7902270227


