വിഷ്ണുപ്രിയയുടെ ട്രെയിലർ പുറത്തുവിട്ടു

പ്രിയ പ്രകാശ് വാര്യര്‍ അഭിനയിക്കുന്ന ആദ്യ കന്നഡ ചിത്രമാണ് വിഷ്ണുപ്രിയ.ചിത്രത്തിന്രെ ട്രെയിലർ പുറത്ത് വിട്ടു.ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ വി കെ പ്രകാശ് ആണ് . മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും അരങ്ങേറിയ താരത്തിൻ്റെ പുത്തൻ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രേയസ് മഞ്ജുവിനേയും പ്രിയ പ്രകാശ് വാര്യരേയും നായകനും നായികയുമാക്കി വി കെ പ്രകാശ് ഒരുക്കുന്ന ചിത്രം പറയുന്നത് പ്രണയകഥയാണ്.ഗോപി സുന്ദറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സിന്ധു ശ്രീയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *