ഫ്ലോറല്‍ സാരിയില്‍ അതീവ സുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്. ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് നടിയും, നര്‍ത്തകിയുമാണ് താരം.ലക്ഷങ്ങള്‍ വില വരുന്ന ഫ്ലോറല്‍ സാരിയിലുള്ള ചിത്രങ്ങളുമായി ഇതിനു മുന്‍പും മാധുരിയെത്തിയിട്ടുണ്ട്.

1,79,000 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത് എന്നാണ് .റിപ്പോര്‍ട്ടുകള്‍
താരത്തിന്റെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് . പ്രശ്സത ഡിസൈന്‍ രാഹുല്‍ മിശ്രയാണ് മാധുരിയുടെ ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
