നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് സ്ഥാനാര്‍ഥിയായ സുരേഷ്ഗോപിയെയും സിപിഐയുടെ പി ബാലചന്ദ്രനെയും പിന്തള്ളി നേരിയ ഭൂരിപക്ഷവുമായി പത്മജാ ഇടക്ക് മുന്നേറിയിരുന്നു. എന്നാല്‍ 600ഓളം വോട്ടിന്റെ ഭൂരിപക്ഷവുമായി ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളം ഉറ്റുനോക്കുകയാണ് തൃശ്ശൂരിനെ.
