മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്ളഡ്ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്.
ആഴ്ചയില്‍ മൂന്നു ദിവസം വീതം ഒരു മാസമാണ് കോച്ചിംഗ്. അഞ്ചുവയസു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.8606688222 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 
                                            