സുഖപ്രസവത്തിനായി യൂട്യൂബ് നോക്കി പഠനം;അമ്മയും കുഞ്ഞും മരിച്ചു

ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ…

സോണിയഗാന്ധിക്ക് രാഹുൽഗാന്ധിയുടെ സമ്മാനം നായ്ക്കുട്ടി

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കുന്നകോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പലപ്പോഴും, രാഷ്ട്രീയക്കാരെകുറിച്ചും നേതാക്കന്മാരെ കുറിച്ചുമെല്ലാം ജനം കരുതിവച്ചിരിക്കുന്ന പല പരമ്പരാഗത സങ്കൽപങ്ങളെയുംതകർത്ത് മുന്നേറുന്നൊരാൾകൂടിയാണ്. അമ്മയും മുതിർന്ന കോൺഗ്രസ് നേതാവുമായസോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായിപരസ്യമായി സ്നേഹപ്രകടനങ്ങൾ കാണിക്കാനും അവരുടെ…

എം ജി ശ്രീകുമാറും ഭാര്യയും വേർപിരിയുന്നു?

ഗായകൻ എം‌.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകളാണ് ആരാധകർക്ക്…

യുട്യൂബർമാർക്ക് മാസം ലക്ഷങ്ങൾ ; വൈറലായി പേളി മാണിയുടെ പോസ്റ്റ്‌

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13…

യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണം

നാം പരീക്ഷ ജയിക്കണമെങ്കിലും തോൽക്കണമെങ്കിലും നാം തന്നെ വിചാരിക്കണം. നന്നായി പഠിച്ചാൽ ഏതു പരീക്ഷ വേണമെങ്കിലും നമുക്ക് ഈസിയായി പാസാകാം. നമ്മൾ പഠിച്ചില്ലെങ്കിൽ അതിന്റെ കുറ്റം നമുക്കു മാത്രമാണ്. മറ്റൊരാളെയും അതിൽ പഴിചാരിയിട്ട് കാര്യമില്ല. ഇതാണെങ്കിൽ സോഷ്യൽ മീഡിയ യുഗമാണ്. ഇവിടെ…

സിനിമാലോകത്തെ പുത്തന്‍ പ്രതീക്ഷയായി അര്‍ജുന്‍ അജു കരോട്ടുപാറയില്‍

പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…