വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെഓപ്പണ്‍ എയര്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തിന്റെഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത്എം.എല്‍.എ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ട്രിഡ ചെയര്‍മാന്‍കെ.സി വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ…

പുതിയ രൂപത്തിൽ ഹീറോ ഹോണ്ട കരിസ്മ

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെര്‍ഫോമന്‍സും, കിടിലന്‍ ഡിസൈനുമാണ് മറ്റു മോഡലുകളില്‍ നിന്നും ഹീറോ ഹോണ്ട കരിസ്മയെ വ്യത്യസ്ഥമാക്കിയത്.ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും, ഇന്ത്യയിലെ വലിയ ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോയും…

ഡിജെ പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം

ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികള്‍ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.സ്ത്രീ സുരക്ഷയും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.…

സിനിമാലോകത്തെ പുത്തന്‍ പ്രതീക്ഷയായി അര്‍ജുന്‍ അജു കരോട്ടുപാറയില്‍

പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…