‍ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടറായി ഇന്ത്യകാരൻ, ഈ പത്തുവയസ്സുകാരന്റെ ആ​ഗ്രഹങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടർ എന്ന നേട്ടവുമായി മുന്നേറുകയാണ് റെയൻഷ് സുരാനി എന്ന ഇന്ത്യൻ ബാലൻ. 2021 ജൂലായിൽ, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയൻഷിന് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ്…