ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ഹാർഡ്ഷിപ്പ് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി ഇന്ത്യ. ബോണസായി നൽകുന്നത് അരമാസത്തെ ശമ്പളമാണ്. ശമ്പളത്തോടൊപ്പമാകും ജീവനക്കാർക്ക് ഈ തുക ലഭിക്കുന്നത്. നിലവിൽ കമ്പനിയിലുള്ളത് 60,000 ജീവനക്കാരാണ്. ബോണസ് കൂടാതെ ജീവനക്കാരുടെയും…

