ജഗതി ശ്രീകുമാറിന്റെ സിനിമാപേരുകളിൽ അത്ഭുതം തീർത്ത് സ്മിജിത്ത്

വരകളിൽ അത്ഭുതം തീർക്കണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം തന്റെ ഇഷ്ട നടനായ ജഗതി ശ്രീകുമാറിന്റേതാണ്. പന്തക്കല്‍ സ്വദേശിയായ സ്മിജിത്താണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ജഗതി ചേട്ടന്റെ ചിത്രം വരയ്ക്കണമെന്നു തോന്നിയ‍‍പ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന് സ്മിജിത്ത് ആഗ്രഹിച്ചു.…

വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ (യുകെ) ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡൻ.1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബര്‍വാൻ റേഞ്ചിന്റെ…