മോട്ടോർ വാഹനങ്ങൾക്ക് വിലക്ക് നിലനിൽക്കുന്ന ഈദ്ര

യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്‌സ് ദ്വീപ് മുതല്‍ ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്‍ ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്‍…

ലോകം മൊത്തം കറങ്ങി കണ്ടിട്ടും പൂതി തീരാത്ത മോദി

കഴിഞ്ഞ 9 വര്‍ഷമായി ലോകം മൊത്തം കറങ്ങി കണ്ടിട്ടും മോദിക്ക് പൂതി തീരുന്നില്ല.സത്യത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍ മാരെ മയക്കുന്ന മോദിയുടെ ആ മന്ത്രം എന്താണ്?അല്ലെങ്കില്‍ മോദീ സൂത്രം എന്താണ്?ഇങ്ങനെയൊക്കെയായിരിക്കും എല്ലാവരും പരസ്പരം ചോദിക്കുന്നതും ചിന്തിക്കുന്നതും.അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനും…

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ താണ്ടിയെത്തിയ യുവതിയെ കൊലപ്പെടുത്തി

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വിമാനത്തിലെത്തിയ അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തി.അവയവങ്ങൾക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് കൊല്ലപ്പെട്ടത്. പെറുവില്‍ആണ് സംഭവം.ഇന്‍റര്‍നെറ്റില്‍ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരന്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവര്‍ പെറുവിന്‍റെ…

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.…

ബ്രസീലിനെ പൂട്ടി ഇക്വഡോർ

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാസിമിറോ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍…

അതിജീവിതത്തിനായി മഹാസാഹസത്തിന് മുതിര്‍ന്ന് 22 കാരൻ

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയം കൈവരിച്ചത് . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം,…

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന്

പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത് . അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും . കസാഖ്സ്ഥാൻ , ഉസ്ബെക്കിസ്ഥാൻ , താജിക്കിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ…