ന്യൂ ജനറേഷൻ സിനിമകളിലൂടെയാണ് താടി മലയാളത്തിൽ ട്രെൻഡിങ്ങിനായി മാറിയത്. നീണ്ട താടിയും ബുള്ളറ്റും ഇന്ന് കേരളത്തിലെ യുവാക്കളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടമെന്ന് തെളിയിച്ചുകൊണ്ടുള്ള പഠനവും പുറത്തുവന്നിരിക്കുകയാണ്. സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും പക്വതയുടെയും അടയാളമാണ് താടി എന്നാണ്…
