കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…

സര്‍ക്കാര്‍ മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ എത്തും

സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. ആംബുലന്‍സ് സര്‍ക്കാരിന്റെ കനിവ് 108 ആണ്. നിലവില്‍…

Wings of passion ; സ്ത്രീ സംരംഭകര്‍ക്കായ് ഒരുക്കുന്ന എക്‌സ്‌പോ

ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റ് വനിതാ ദിനം പ്രമാണിച്ചു നിരവധി വനിതാ സംരംഭകര്‍ക്കായ് മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വിങ്‌സ് ഓഫ് പാഷന്‍ സീസണ്‍ 2 എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന എക്‌സ്‌പോ ഒരു കൂട്ടം വനിതാ സംരംഭങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിത്തിരിവാകും.…

വനിതാ ദിനത്തിൽ കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കു കൂട്ടായി ‘കൂടെ’

വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ‘കൂടെ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവർക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരഭിക്കുന്ന പദ്ധതി ‘ട്രിവാൻഡ്രം…