സ്ത്രീകള്‍ക്ക് എവിടെ ലഭിക്കും സുരക്ഷിതത്വം

ഷോഹിമ ടി.കെ വനിതകള്‍ക്ക് വേണ്ടി ഒരു ദിനം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. വനിതകള്‍ ഇന്നും പുരുഷന് പുറകില്‍ തന്നെയാണ് നില്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനെക്കുറിച്ച് പ്രസംഗിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ…! എന്നാല്‍ സ്ത്രീ ഒരു കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ്.…