വഡോദര: രാജ്യത്ത് ആദ്യമായി വരനെ കൂടാതെ സ്വയം വിവാഹം ചെയ്യാനൊരുങ്ങി ഇരുപത്തിനാലുകാരി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദുവാണ് ഈ യുവതി. ഈ മാസം പതിനൊന്നിനാണ് ചടങ്ങ്. ഇത് ഒരുപക്ഷെ ഗുജറാത്തിലെ അല്ലെങ്കിൽ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കുമെന്നാണ് ക്ഷമ ബിന്ദുവിന്റെ അവകാശ…
