കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു

തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന്…

ഭർത്താവ് അവയവ കച്ചവടത്തിന് നിർബന്ധിച്ചു; യുവതിയുടെ വെളിപ്പെടുത്തൽ

ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ…

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചു; ബിജെപി നേതാവ് എസ് വി ശേഖറിന് തടവ്

വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപ നടത്തിയതെ തുടര്‍ന്ന്‌ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. 2018 ലാണ് ശേഖർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ പരാമർശം നടത്തിയത്. പതിനായിരം രൂപ പിഴയും ചുമത്തി. ഇന്ത്യൻ ശിക്ഷാനിയമം 504,509…