മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ ലാലേട്ടന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. നൃത്തവും…

