വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും

വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാരം ഇന്ന് നടന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സയ്ക്ക് ചിലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു നൽകി. വന്യജീവികളുടെ ആക്രമണം…

വിവാദ പ്രസ്താവന നിഷേധിച്ച് കെ.പി മധു

വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകരക്ഷീയമായാണു പോലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പളളിയില്‍ സംഘര്‍ഷത്തന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവാന. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ ഇങ്ങനെ…