നടൻ ധർമ്മജന്റെ ഭാര്യ വീണ്ടും വിവാഹിതയായി, വരൻ ധർമ്മജൻ തന്നെ

മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷന്‍ പരിപാടിയിലേക്കും അതുവഴി സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജന്‍ ബോള്‍ഗാട്ടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജന്‍. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സജീവ…

‘ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ?, എല്ലാം ആദ്യം ഒന്ന് പഠിക്കണം’; സുരേഷ് ​ഗോപി

മന്ത്രി‌ ആ‌യതിനു ശേഷം ആദ്യമാ‌യി സുരേഷ് ​ഗോപി കാണാൻ പോയത് ഇ കെ നയനാരുടെ വീട്ടിലാണ് അ​ദ്ദേഹത്തിന്റെ ​ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രാഷ്ട്രിയമില്ലെന്നും സുരേ‌ഷ് ​ഗോ​പി ഇട‌യ്ക്കിടെ വീട്ടിൽ വരുന്നായാളണെന്നും ടീച്ചർ വ്യക്തമാക്കി. അതോടൊപ്പം തന്നെ…

ഭർത്തവിനെ കൊല്ലാൻ അര ലക്ഷം രൂപ വാ​ഗ്ദാനം ചെയ്ത് ഭാര്യ

ഭർത്താവിനെ കൊല്ലാൻ വാട്ട്സ്ആപ്പിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലമാണ് ഭാര്യ വാ​ഗ്ദനം ചെയ്തത്. യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോൺകോളുകളെത്തിയതോടെയാണ് ഭർത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ…

ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സുമായി അല്ലു അർജുൻ.

തെലുങ്കിൽ മാത്രം അല്ല മലയാളി പ്രേക്ഷകർക്ക് പോലും വളരെ സുപരിജിതനായ നടനാണ് അല്ലു അർജുൻ. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നടനായി അല്ലു അർജുൻ മാറി കഴിഞ്ഞു. 25 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്.…

തിരഞ്ഞെടുപ്പ് പ്രചരണം തന്നെ പ്രശ്നം; നടൻ ശിവരാജ്കുമാറിൻ്റെ ചിത്രങ്ങൾ വലിക്കാൻ ബി ജെ പി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ…

അരവിന്ദ് കെജ്രിവാളിന് പകരമാര്? കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി

മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കമെന്നും ബിജെപി പറഞ്ഞു. അതോടൊപ്പം സംസ്ഥാന ഭരണ…

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ്‌ കേസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം…

എം ജി ശ്രീകുമാറും ഭാര്യയും വേർപിരിയുന്നു?

ഗായകൻ എം‌.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകളാണ് ആരാധകർക്ക്…

ഭാര്യമാരെ വാടകയ്ക്ക് നൽകുന്ന ചന്ത

ലൈംഗികതയ്ക്ക് ഭാര്യമാരെ വാടകക്ക് കിട്ടുന്ന ചന്തയോ ? നിങ്ങള്‍ ഞെട്ടിയോ ,എന്നാല്‍ ഞെട്ടരുത് അങ്ങനെ ലൈംഗിക സുഖത്തിനും വീട്ടു ജോലിക്കും കരാര്‍ പ്രകാരം മറ്റുള്ളവരുടെ ഭാര്യമാരെ ലഭിക്കുന്ന സ്ഥലം ഇന്ത്യയില്‍ ഉണ്ട്.ഭാര്യയുടെ അവകാശം മറ്റൊരാള്‍ക്ക് കരാറിന് നല്‍കുന്ന പതിവ് മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍…

ഇനിയും വേദനിപ്പിക്കരുതെന്ന് കൊല്ലം സുധിയുടെ ഭാര്യ

മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയില്‍…