പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…
