മെറ്റയുടെ പുതിയ പ്ലാൻ ; ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങും

ബിസിനസ് ചാറ്റുകള്‍ക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ്. സിഎന്‍ബിസി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍…