ഈ വർഷം കേരളീയം നടത്തുന്നില്ലെന്ന് സർക്കാർ

കേരളീയം പരിപാടി ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി നടത്തണ്ട എന്ന തീരുമാനത്തിലെത്തിയത്. അതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നല്ല രീതിയുളള കേരളീയ പരിപാടിയാണ് നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും…