വി ഭവന്‍ എന്ന ഇ കൊമേഴ്‌സ് ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ; ഓണ്‍ലൈന്‍ വിപണി കീഴടക്കുക ലക്ഷ്യം

കൊച്ചി: വി ഭവന്‍ എന്ന ഇ കൊമേഴ്‌സ് ആപ്പുമായി ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന ് ആപ്പ് പുറത്തിറക്കുകയാണ് സമിതി.…

വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്; ഓഗസ്റ്റ് ഒന്‍പത് മുതല്‍ കടകള്‍ തുറക്കും

തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്റ്റ് ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന്് വ്യാപാരി വ്യവസായി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ ടി നസറുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് ദിവസം സെക്രട്ടേറിയറ്റിന്…

നിലവിലുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവഹിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കോവിഡ് അതിജീവന പാക്കേജ്പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. കടകളെയും വാണിജ്യ…

വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി ;പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി ; ടി നസറുദ്ദിന്‍

കോഴിക്കോട് : വ്യാഴാഴ്ച മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റി വയ്ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി…

പ്രതിഷേധം ശക്തം ; വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍

കോഴിക്കോട്: വന്‍ ജനപിന്തുണയോടെ വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധം അവസാനിക്കാപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍.കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന്…

കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; മിഠായിത്തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: .കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന സമരത്തില്‍ പൊലീസും വ്യാപാരികളും തമ്മില്‍് സംഘര്‍ഷമുണ്ടായി്. പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…