തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ മരം കൊള്ള ഉദ്യോഗസ്ഥന്മാരും വനം മാഫിയകളും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തിയതാണ് എന്നുള്ള സര്‍ക്കാര്‍ വാദം പൊള്ളത്തരം ആണെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍. മരം കൊള്ളയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍…
