കൊച്ചി: പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എസ്‌യുവി എക്‌സ് സി റിചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ വില്‍പന ഇന്‍ഡല്‍ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ കേരള വോള്‍വോ ഷോറൂമില്‍ വെച്ച് ഡോ. അഭിലാഷ് ഏറ്റുവാങ്ങി. പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച…
