മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണം;വി എം സുധീരന്‍

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോന്‍സന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ മറ്റ് ഉന്നതരുമായുള്ള ബന്ധങ്ങള്‍, തട്ടിപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മോന്‍സണുമായി ബന്ധപ്പെട്ട് കെ…