വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. വിജിഎഫ് തിരിച്ചടവ് സംസ്ഥാന…
Tag: Vizhinjam
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റന്ന് : വി എൻ വാസവൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് മന്ത്രി വി എൻ വാസവൻ രംഗത്തെതി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം…
വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്
ഈ മാസം 11ന് വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്.…
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അനന്തുവിന് യാത്രാമൊഴി, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.…
ചൈനയിൽ നിന്ന് എത്തിച്ച ക്രയിനുകൾ തുറമുഖത്തിറക്കാൻ കഴിയാതെ സർക്കാർ
ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ച ട്രെയിനുകൾ ഇതുവരെ തീരത്ത് ഇറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ ചൈനീസ് പൗരന്മാരായ ജീവനക്കാർക്ക് ബർത്തിലേക്ക് ഇറങ്ങാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും എമിഗ്രേഷന്റെ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.…
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; കോൺഗ്രസിന്റെ ആവശ്യം ശക്തമാകുന്നു
വിഴിഞ്ഞം തുറമുഖത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കെ സുധാകരനും, രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ധൈര്യത്തിന്റെയും സമർപ്പണബോധത്തിന്റെയും ഫലമാണ് തുറമുഖം എന്നും നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിച്ച ഉമ്മൻചാണ്ടിയുടെ പേര്…
വിദേശ തുറമുഖങ്ങൾ പൂട്ടേണ്ടിവരുമോ? ഇന്ത്യയുടെ മദർ പോർട്ടാവാൻ വിഴിഞ്ഞം
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. രാജ്യത്തെ കണ്ടൈനർ ട്രാൻഷിപ്മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോൾ ദുബായ്, സിംഗപ്പൂർ, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനർ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ…
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്.…
വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയെ 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു
വിഴിഞ്ഞം : മുക്കോല ശക്തിപുരം റോഡില്‍ കിണറില്‍ ഉറകള്‍ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു. ശനിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. ശക്തിപുരം റോഡില്‍ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറില്‍ ഉറകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി…
