വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിഷ്ണുഗോപാലിന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ബെസ്റ്റ് ഫോട്ടോഗ്രഫി അവാർഡ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നാണ് ഈ അവാർഡ് അറിയപ്പെടുന്നത്. ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ വസിക്കുന്ന ബ്രസീലിയൻ ലോ ലാൻഡ് ടാപ്പിറിന്റെ ചിത്രമാണ് വിഷ്ണു ഗോപാൽ പകർത്തിയത്.…
