കോലിയുടെ നൂറാം ടെസ്റ്റ് ആരാധകര്‍ക്ക് നേരിട്ട് കാണാം

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം. മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും…

കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ കുറിപ്പെഴുതി യുവരാജ്

മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ട്വിറ്ററില്‍ കുറിപ്പെഴുതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിംഗ്. മുന്‍പത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങളോടെയാണ് കോഹ്‌ലി ക്രിക്കറ്റിലൂടെ കടന്നു പോകുന്നത്. ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ്…