മലയാളികള്‍ക്ക് സീരിയലിലും സിനിമയിലുമെക്കെ സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. ഒരിടേവളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന അവന്തിക ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അതോടൊപ്പം സോഷ്യല്‍ മീഡിയയിലേയും സജീവമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടന്നു…
Tag: viral
‘പ്രായമാണോ തേടുന്നത്’ മമ്മൂട്ടിയുടെ പോസ്റ്റിന് ചോദ്യവുമായി ആരാധകർ
മലയാളികളുടെ ഏക്കാലത്തെയും എവർഗ്രീൻ നായകാനായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. പതിവുപോലെ തന്നെ ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. അതിനോടൊപ്പം ചിത്രത്തിന് നടൻ നൽക്കിയ തലക്കെട്ടും വൈറലായി. ‘തേടുന്നു’ എന്ന അർത്ഥത്തിൽ ‘ഇൻ സേർച്ച്…
‘ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ഓര്‍ക്കും’? മമ്മൂട്ടി
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂട്ടി മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ്. വളർന്നു വരുന്ന എല്ലാ അഭിനയതകൾക്കും കണ്ടു പഠിക്കൻ ഏറെയുളള…
‘പ്രേമലു’ ചിത്രത്തിൽ ഹെൽമെറ്റ് വെയ്ക്കാകത്തതിന് ട്രോളുമായി എംവിഡി.
പ്രേമലു സിനിമ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ആദ്യദിനം മുതൽ മികച്ച പോസിറ്റീവ് റെസ്പോൺസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറുന്നത്. ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു നസ്ലീനും മമിതയും ചീറിപ്പാഞ്ഞു പോകുന്ന ചുവപ്പു നിറത്തിലുള്ള…
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസ്.
തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ആ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. കൂട്ടുകാർക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് ടൂര്‍…
പന്നിയിറച്ചി കഴിക്കും മുമ്പ് ഇസ്ലാമിക പ്രാര്‍ത്ഥന: ടിക് ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്
ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്ക് ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ടിക്റ്റോക്കിലൂടെ പ്രചരിപ്പിച്ച ഇന്‍ഡോനേഷ്യന്‍ യുവതിക്ക് രണ്ടുവര്‍ഷം തടവ്. ഇന്തോനേഷ്യയില്‍ നിലവിലുള്ള മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ലിനാ മുഖര്‍ജി എന്നറിയപ്പെടുന്ന ലീന ലുത്തിയാവധി ബാലി രാജ്യം സന്ദര്‍ശിച്ചപ്പോഴാണ് വിവാദമായ വീഡിയോ എടുത്ത്…
ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടിഉമ്മൻ
ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞ ചാണ്ടി ഉമ്മനുനേരെ നേരെ വ്യാപകമായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സാധാരണ ഒരു മനുഷ്യന് ഒന്നര കിലോമീറ്റർ നീളമുള്ള ചെറുകുടലാണ് ഉള്ളതെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമേ നീളമുണ്ടായിരുന്നുള്ളു…
മുഖ്യമന്ത്രിയുടെ 15 മിനിറ്റ് പ്രസംഗം കേട്ടത് ഒറ്റനിൽപ്പിൽ ; വൈറലായി ഭീമൻ രഘു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച നടന്‍ ഭീമന്‍ രഘുവിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു…
പൂമാലയ്ക്ക് പകരം കഴുത്തിൽ പാമ്പിനെ ചുറ്റി കോൺഗ്രസ് എംഎൽഎയുടെ പിറന്നാൾ ആഘോഷം
പിറന്നാൾ ദിനത്തിൽ കഴുത്തിൽ പൂമാലയണിയുന്നത് മധ്യപ്രദേശിലെ പതിവുകാഴ്ചയാണ്. എന്നാൽ ഷിയോപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബാബു ജൻഡേൽ പൂമാലയ്ക്ക് പകരം കഴുത്തിൽ പാമ്പിനെ ചുറ്റിയാണ് പിറന്നാൾ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി. ഒരു പരിഭ്രമവും ഇല്ലാതെയാണ് ബാബു ജൻഡേൽ…
മഞ്ഞിലൂടെ ഒരു നടത്തമാകാം ; സംയുക്തയെ ചേർത്ത് പിടിച്ചു ബിജുമേനോൻ, വൈറലായ ചിത്രത്തിന് പിന്നിലെ കാരണം
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് സംയുക്ത വർമ്മ. സംയുക്ത വർമ്മ അഭിനയിച്ച പല ചിത്രങ്ങളിലും നായകനായി കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപി ആയിരുന്നു.താരത്തിന്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റ് എന്ന പട്ടികയിൽ ഇടം നേടി. ബിജുമേനോൻ…
