‘മീൻകറിക്ക് ഉപ്പ് ഇല്ല’; വീണ്ടും പന്തീരാങ്കാവിൽ പെൺകുട്ടി പരാതിയുമായി എത്തി

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ചെത്തിയ…

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞവർഷം മാസം 5315 കേസുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് അഞ്ച് വർഷത്തിനിടെ 22,799 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം മാത്രം 5315 കേസുകളും എടുത്തു. 2020നു ശേഷം ഇത്തരം കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു എന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ…

സിനിമയിൽ ഒറിജിനൽ റേപ്പ് തന്നെ കാണിക്കണമെന്ന് സാബുമോൻ : സ്ത്രീകളത് കാണട്ടെയെന്ന് താരം

ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച് നടനും അവതാരകനുമായ സാബുമോന്‍. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളതെന്നും യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോന്‍ പറഞ്ഞു. സൈന സൗത്ത്…

മണിപ്പൂർ കലാപം ആസൂത്രിതമെന്ന്ഇ പി ജയരാജൻ

മണിപ്പൂര്‍ കലാപം ആസൂത്രിതമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മേയ് ആദ്യം മുതല്‍ ആരംഭിച്ചതാണ് മണിപ്പൂര്‍ കലാപം.ഇന്ത്യ ഭരിക്കുന്ന കക്ഷികളുടെ ആസൂത്രിതമായ സംഭവമാണിത്. ഒരിക്കലും ഒരു ഭരണകക്ഷി, രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി ഇത്തരത്തില്‍ രാജ്യത്തിന്റെ സമാധാനം താറുമാറാക്കാന്‍ ഇടയാക്കുന്ന സംഭവങ്ങള്‍ക്ക്…