നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു എന്നും പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു എന്നും നടന്‍ വിനീത് ശ്രീനിവാസന്‍ .ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്‍റെ ദൈവവിശ്വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. “ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ…
