ഉറുമ്പുകൾ കീഴ്പ്പെടുത്തിയ ഗ്രാമം

ഒരു മല നിറയെ ഓടി നടക്കുന്ന ചോനന്‍ ഉറുമ്പുകള്‍, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നു.നമ്മളൊക്കെയെന്താ ഉറുമ്പുകളെ കാണാത്തവരോ? എന്ന ചോദ്യം ഉണ്ടാകാം. അതും കടിക്കാത്ത ഉറുമ്പുകള്‍..പക്ഷേ… കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ആളുകളുടെ…

പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം

പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമവും ക്ഷേത്രവും കര്‍ണ്ണാടകയിലുണ്ട്.കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെക്കലലെ ഗ്രാമത്തിലാണ് വ്യത്യസ്തമായ ക്ഷേത്രവും വിശ്വാസങ്ങളുമുള്ളത്. തുമകുരു- മാണ്ഡ്യ ജില്ലകളുടെ അതിര്‍ത്തിയിലായി മധൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ബെക്കലലെ ഗ്രാമത്തില്‍ പൂച്ചകളെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. പൂച്ചകള്‍ മഹാലക്ഷ്മിയുടെ…

പാമ്പുകളും മനുഷ്യരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു ഗ്രാമം

ഷെത്പാല്‍ ഗ്രാമത്തേക്കാള്‍ വിചിത്രമായ ഒരു ഗ്രാമം നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷെത്പാല്‍ ഗ്രാമം പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്‍ക്ക്…

കൂട്ട അവധി ;താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു

റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിനായി പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു.കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു. താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തഹസില്‍ദാര്‍ അടക്കമുള്ള…