ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാന്‍ ഒരു കാട്ടില്‍ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’: വിനായകന്‍

രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടെയാണ്. എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ചിത്രം .വിനായകന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയുന്നത്. വര്‍മന്‍…